Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളം ഭരിക്കുന്നത് കൊള്ളസംഘം ; കേന്ദ്ര ഏജന്‍സികളുടെ തലസ്ഥാനമായി കേരളം മാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് കൊള്ളസംഘം ; കേന്ദ്ര ഏജന്‍സികളുടെ തലസ്ഥാനമായി കേരളം മാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികളുടെ തലസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.  റോയുടെ ഉദ്യോഗസ്ഥരടക്കം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നതായാണ് വിവരം. കേരളം എല്ലാ അർത്ഥത്തിലും കുറ്റവാളികളുടെ തലസ്ഥാനമായി മാറി. മുഖ്യമന്ത്രിയും മന്ത്രിമാരും ജീർണതയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തുമെന്ന് മനസ്സിലാക്കിയാണ് സുപ്രധാന ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ് നടത്തിയത്. എത്രയും വേഗം അധികാരത്തില്‍ നിന്നൊഴിയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/341636780411570  

Related articles

See all
Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Save your stories

Sign in