അജ്മാനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; താമസക്കാരില്‍ നിരവധി പേര്‍ മലയാളികള്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 17, 2023
1 min read
•
Updated: May 26, 2026
ദുബായ്: യുഎഇയിലെ അജ്മാന്‍ റാഷിദിയയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. തീയണക്കാന്‍ ശ്രമം തുടരുന്നു. താമസക്കാരില്‍ നിരവധി മലയാളികളുമുണ്ട്.
25 നില കെട്ടിടമായ പേള്‍ ടവര്‍ ബി അഞ്ചിലാണ് അഗ്‌നിബാധ. മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബാംഗങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്. താമസക്കാരെ ഒഴിപ്പിച്ച് വരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10