Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മണി വാ പോയ കോടാലി ; ജോസിന് പാലയിലെ ജനങ്ങൾ മറുപടി നൽകും : മാണി.സി.കാപ്പന്‍

മണി വാ പോയ കോടാലി ; ജോസിന് പാലയിലെ ജനങ്ങൾ മറുപടി നൽകും : മാണി.സി.കാപ്പന്‍
കോട്ടയം : മന്ത്രി എം.എം മണിയുടെ വിമര്‍ശനങ്ങളെ പരിഹസിച്ച് മാണി.സി.കാപ്പന്‍. മണി വാ പോയ കോടാലിയാണ്. വണ്‍,ടു,ത്രീ എന്നും പരിഹാസം. ജനങ്ങളുടെ കോടതിയില്‍ ജോസ്.കെ.മാണിക്ക് മറുപടി ലഭിക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി.സി.കാപ്പന്‍. പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയായി നിൽക്കും. ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണ്. കൂടെയുള്ളവരുടെ യോഗം നാളെ പാലായില്‍ ചേരും. സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും രാജിവയ്ക്കും. 11 സംസ്ഥാന ഭാരവാഹികൾ തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകട കേസ്: പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ച സംഭവത്തിൽ ജഡ്ജിയെ ചോദ്യം ചെയ്ത...

Popular News

കേരളം പുതിയ വികസന കുതിപ്പിലേക്ക്; 'മിഷന്‍ സമുദ്ര' മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി

Popular News

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ; അറിയേണ്ടതെല്ല...

Popular News

സംസ്ഥാനത്ത് താപനില കുത്തനെ ഉയരും; ഞായറാഴ്ച വരെ കടുത്ത ചൂട്, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്...

Save your stories

Sign in