Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാക്കിസ്ഥാന്‍ സ്വദേശി പിടിയിൽ

ഷാർജയിൽ മലയാളി  യുവാവ് കുത്തേറ്റ് മരിച്ചു; പാക്കിസ്ഥാന്‍ സ്വദേശി പിടിയിൽ
ദുബായ് : ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്.                             36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം. പ്രമുഖ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയിലുണ്ടായിരുന്ന ഹകീമിന്‍റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

Related articles

See all
Latest News

യുഡിഎഫിന്റെ തിരിച്ചുവരവിന് കളം ഒരുങ്ങി​ : പുതിയ സര്‍ക്കാരിന്റെ സംരംഭങ്ങളില്‍ പ്രവാസികളെ പങ...

Latest News

Vedan | 'വേടനു പോലും അവാര്‍ഡ് കൊടുത്തു' മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി ഗായകന്‍ വേടന്‍...

Latest News

കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

Latest News

പ്രവാസി വിഷയത്തിൽ പിണറായി സർക്കാർ നോക്കുക്കുത്തി; എം.എം ഹസന്‍

Save your stories

Sign in