Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഹാരാഷ്ട്രയിൽ മഹാസഖ്യം നാളെ അധികാരത്തിലേക്ക്; ഉദ്ദവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; കോൺഗ്രസിന് നന്ദി അറിയിച്ച് ശിവസേന

മഹാരാഷ്ട്രയിൽ മഹാസഖ്യം നാളെ അധികാരത്തിലേക്ക്; ഉദ്ദവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; കോൺഗ്രസിന് നന്ദി അറിയിച്ച് ശിവസേന
മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന-എൻസിപി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ശിവാജി പാർക്കിലാണു സത്യപ്രതിജ്ഞ നടക്കുക. അതേസമയം ഇന്ന് രാവിലെ 8 മണിക്ക് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർ നിർദ്ദേശം നൽകി. ത്രികക്ഷി സഖ്യത്തിന്‍റെ നിയമഭാകക്ഷി നേതാവായി കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തിരുന്നു. മുംബൈയിലെ ട്രിഡന്‍റ് ഹോട്ടലില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഉദ്ധവ് താക്കറെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും. നാളെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. https://youtu.be/y3Zda5mRk4s

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in