Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിവാദ പരാമർശം തിരുത്താതെ ജലീല്‍; കശ്മീർ പോസ്റ്റ് മുക്കി

വിവാദ പരാമർശം തിരുത്താതെ ജലീല്‍; കശ്മീർ പോസ്റ്റ് മുക്കി
രാജ്യവിരുദ്ധത തുളുമ്പുന്ന 'ആസാദ് കശ്മീർ' പരാമർശം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെ.ടി ജലീല്‍ എംഎല്‍എ. എന്നാല്‍ പ്രസ്താവന തിരുത്താന്‍ കെ.ടി ജലീല്‍ തയാറായില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് പരാമർശം പിന്‍വലിക്കുന്നതായി കെ.ടി ജലീല്‍ അറിയിച്ചത്.
"നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്‍റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്‍റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു" - കെ.ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in