Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മന്ത്രിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും സെര്‍വിക്കല്‍ കോളറും; വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു

മന്ത്രിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും സെര്‍വിക്കല്‍ കോളറും; വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു
    ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ വേറിട്ട പ്രതിഷേധവുമായി കെ എസ് യു. മികച്ച അഭിനയത്തിനുള്ള അവാര്‍ഡും തുടര്‍ ചികിത്സക്കായി കോളറും മന്ത്രി വീണ ജോര്‍ജിന് ഔദ്യോഗിക വസതിയിലേക്ക് പാര്‍സലായി അയച്ചു. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയാണ് മന്ത്രിക്ക് ട്രോഫിയും സോഫ്റ്റ് സെര്‍വിക്കല്‍ കോളറും അയച്ചു കൊടുത്തത്. കെ എസ് യു സംസ്ഥാന ജന.സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി സമരം ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണന്‍ പാളാട്, പ്രകീര്‍ത്ത് മുണ്ടേരി, സൂരജ് പരിയാരം, അര്‍ജുന്‍ ചാലാട്, കെ വി സുരാഗ്, വൈഷ്ണവ് ധര്‍മ്മടം തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in