Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പട്ടാപ്പകല്‍ ആലുവയില്‍ കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

പട്ടാപ്പകല്‍ ആലുവയില്‍ കെഎസ്ആർടിസി ബസ് മോഷ്ടിച്ചു
ആലുവയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസ് സ്റ്റാൻറിൽ നിന്നും ബസ് മോഷ്ടിച്ചു. ഡീസൽ അടിച്ച ശേഷം സർവീസിനായി നിർത്തിയിട്ട ബസാണ് മോഷ്ടിച്ചത് രാവിലെ 8.20നാണ് സംഭവം. പുതിയ ഡ്രൈവർക്കു വേണ്ടി ബസ് നീക്കിയിട്ടപ്പോഴാണ് മോഷ്ടിക്കപ്പെട്ടത്. ബസ് സ്റ്റാൻലിുള്ള മറ്റുള്ളവർ മെക്കാനിക്ക് വണ്ടിയെടുത്തതാകാമെന്ന് സംശയിച്ചു. മോഷ്ടിച്ചയാൾ ബസുമായി കടന്നു കളത്തപ്പോൾ സർക്കാർ ആശുപത്രി പരിസരത്ത് മറ്റൊരു വണ്ടിയിൽ ഉരസി. എന്നാൽ ബസ് നിർത്തിയില്ല. തുടർന്ന് വണ്ടിയിലുണ്ടായിരുന്നവർ പോലീസിലേക്ക് വിവരമറിയിച്ചു. തുടർന്നാണ് ബസ് മോഷ്ടിക്കപ്പെടുന്നവിവരം അറിയുന്നത്. തുടർന്ന് സിറ്റി പോലീസ് പിന്തുടർന്ന് കലൂരിൽ വച്ച് ബസ് പിടികൂടി.

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in