Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെപിസിസിയുടെ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ; ഡോ. എസ്. എസ് ലാല്‍ നേതൃത്വം നല്‍കും

കെപിസിസിയുടെ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ; ഡോ. എസ്. എസ് ലാല്‍ നേതൃത്വം നല്‍കും
  തിരുവനന്തപുരം :   കെപിസിസിയുടെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഡോ. എസ്. എസ് ലാലിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാമാരിയെ ചെറുക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നും കുറ്റകരമായ വീഴ്ചയും അലംഭാവവും ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടെസ്റ്റുകളുടെ എണ്ണത്തിൽ വന്ന കുറവ് സംസ്ഥാനത്തിന് വെല്ലുവിളിയായി. കൊവിഡിനെ പറ്റിയുള്ള അവബോധം എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍, പകുതി പദ്ധതികളും പാതി വഴിയില്‍; വൻ തട്ടി...

Save your stories

Sign in