Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോട്ടയത്ത് ടാങ്കർ ട്രെയിനിൽ തീപിടുത്തം; തീ പിടിച്ചത് ഇന്ധന ചോർച്ചയെ തുടർന്ന്

കോട്ടയത്ത് ടാങ്കർ ട്രെയിനിൽ തീപിടുത്തം; തീ പിടിച്ചത് ഇന്ധന ചോർച്ചയെ തുടർന്ന്
കോട്ടയത്ത് ടാങ്കർ ട്രെയിനിൽ നിന്നും ഇന്ധന ചോർച്ചയെ തുടർന്ന് തീപിടുത്തം. വൈദ്യുതി ലൈനിൽ നിന്നും ചിതറിവീണ തീപ്പൊരികളിൽ നിന്നും തീപിടിച്ചതാകാമെന്നാണ് നിഗമനം. ഫയർഫോഴ്സ് എത്തി തീയണച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. അതേസമയം തീപിടുത്തത്തിന് ശേഷം ഫയർഫോഴ്സിന്‍റെ സുരക്ഷാ പരിശോധന പൂർത്തീകരിക്കാതെയാണ് ട്രെയിൻ പോയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in