Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കുഴൽപ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം ; ഹൈക്കോടതിയിൽ ഹർജി

കുഴൽപ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം ; ഹൈക്കോടതിയിൽ ഹർജി
Kerala-High-Court കൊച്ചി: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ഐസക് വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തിൽ അന്വേഷണം നടത്തുന്നതിൽ  പൊലീസ് പരാജയപ്പെട്ടുവെന്നും ഹർജിക്കാരൻ ആരോപിച്ചു. അന്തർ സംസ്ഥാന കള്ളപ്പണ ഇടപാടിനെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

ഇത് വ്യക്തമായ അഴിമതിയല്ലേ?: ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിക്കാനാകില്ല: പിഎസ്സിക്ക് ഹൈക്കോട...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Popular News

മലപ്പുറം പരാമര്‍ശം: പി നന്ദകുമാറിനെ തള്ളി ബിനോയ് വിശ്വം; 'ഇത്തരമൊരു പിഴവ് പാടില്ലായിരുന്നു...

Popular News

വിവാദങ്ങളില്‍ കുരുങ്ങി സിപിഎം ശൈലി: പരാതികളും രാജി നാടകങ്ങളും പാര്‍ട്ടി കോടതിയും

Save your stories

Sign in