Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതില്‍ പാര്‍ലമെന്റ് വളപ്പില്‍ കേരള എംപിമാരുടെ പ്രതിഷേധം

വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതില്‍ പാര്‍ലമെന്റ് വളപ്പില്‍ കേരള എംപിമാരുടെ  പ്രതിഷേധം
ഡല്‍ഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതില്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് നീതി നല്‍കണം എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്. മുണ്ടക്കൈ ചുരല്‍മല ദുരന്തത്തില്‍ അകപ്പെട്ട ജനതയ്ക്ക് കൈത്താങ്ങാവേണ്ട കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തെ രാഷ്ട്രീയമായാണ് സമീപിച്ചിരിക്കുന്നതെന്നും എംപിമാര്‍ പറഞ്ഞു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in