Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവംബർ 28 മുതൽ

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവംബർ 28 മുതൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം വരെ 20 കോടിയായിരുന്ന സമ്മാനത്തുകയിലാണ് ഇത്തവണ 5 കോടി രൂപയുടെ വര്‍ധനവ് വരുത്തിയത്. ഓണം ബംപറിന് തുല്യമായ സമ്മാനത്തുക ലഭിക്കുന്നതോടെ ഇത്തവണ ബംപര്‍ ലോട്ടറിയില്‍ വലിയ സമ്മാനമഴയാണ് കാത്തിരിക്കുന്നത്.

നവംബര്‍ 28 മുതല്‍ ടിക്കറ്റുകള്‍ ലോട്ടറി വിപണിയില്‍ ലഭ്യമാകും. 450 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി 24 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുക. മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച ടിക്കറ്റ് വില്‍പന പ്രതീക്ഷിക്കുന്ന ഭാഗ്യക്കുറി വകുപ്പ്, ഏജന്‍സികള്‍ മുഖേനയുള്ള വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Save your stories

Sign in