Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞവർ മൂന്നിരട്ടി മദ്യശാലകൾ വർധിപ്പിച്ചു ; സർക്കാരിന് കെസിബിസിയുടെ രൂക്ഷവിമർശനം

മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞവർ മൂന്നിരട്ടി മദ്യശാലകൾ വർധിപ്പിച്ചു ; സർക്കാരിന് കെസിബിസിയുടെ രൂക്ഷവിമർശനം
  തിരുവനന്തപുരം: മദ്യനയത്തിൽ സംസ്ഥാന സർക്കാരിന് കെസിബിസിയുടെ രൂക്ഷവിമർശനം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ  മൂന്നിരട്ടി മദ്യശാലകൾ വർധിപ്പിച്ചെന്ന് കെസിബിസി കുറ്റപ്പെടുത്തി. ജനങ്ങളോട് പറഞ്ഞ വാഗ്ധാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെസിബിസി വ്യക്തമാക്കി. അതേസമയ, കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തെയും കത്തോലിക്ക സഭ അപലപിച്ചു. ഉത്തർ പ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായത് വേദനിപ്പിക്കുന്ന നടപടിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കെ സിബിസി ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങൾക്കും സുരക്ഷിതത്വം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകണമെന്നും കെ സി ബി സി വ്യക്തമാക്കി.

Related articles

See all
Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Save your stories

Sign in