Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോൺഗ്രസ് വിരുദ്ധതയാണ് സിപിഎം അജണ്ട ; കെപിസിസിയുടേത് ശക്തമായ നേതൃത്വം : കെസി വേണുഗോപാല്‍ എംപി

കോൺഗ്രസ് വിരുദ്ധതയാണ്  സിപിഎം അജണ്ട ;  കെപിസിസിയുടേത് ശക്തമായ  നേതൃത്വം : കെസി വേണുഗോപാല്‍ എംപി
സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ എന്ത് ദേശീയ വിഷയമാണ് ചര്‍ച്ച ചെയ്തതെന്ന് എഐസിസി സംഘടന ജനറല്‍ സെക്രച്ചരി കെ സി വേണുഗോപാല്‍. സില്‍വര്‍ ലൈന്‍പദ്ധതിയെ  ന്യായീകരിക്കാനാണ് പാര്‍ട്ടി കോണ്‍ഗ്രസിനെ ഉപയോഗിച്ചത്. കേരളത്തിലെ സിപിഎം  ബിജെപി ധാരണ എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് അംഗത്വ ക്യാംപെയ്ന്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം കൂടിയുണ്ട്. ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. കെ വി തോമസ് വിഷയം അച്ചടക്ക സമിതിയുടെ മുന്നിലാണെന്നും തീരുമാനം കെപിസിസിയെ അറിയിക്കും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ട കോണ്‍ഗ്രസ് വിരുദ്ധതയായിരുന്നു. കേരളത്തില്‍ ശക്തമായ നേതൃത്വമാണുള്ളത് എന്നും കോണ്‍ഗ്രസ് കെട്ടുറപ്പോടെ ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.  

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in