Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയിലേക്ക് രാജ്യം നീങ്ങുന്നു : കെ.സി.വേണുഗോപാല്‍

ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയിലേക്ക് രാജ്യം നീങ്ങുന്നു : കെ.സി.വേണുഗോപാല്‍
വ്യാവസായിക വളർച്ചയിൽ രാജ്യം പിന്നോട്ടടിച്ചുവെന്നും ബാങ്കിംഗ് മേഖല തകർന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. നോട്ട് നിരോധനം കഴിഞ്ഞ് 100 കോടിയുടെ കള്ളപ്പണം പോലും പിടിച്ചെടുക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. ജിഎസ്ടി നടപ്പിലാക്കിയത് ഏറ്റവും വൃത്തിയെട്ട രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയിലേക്കാണ് നീങ്ങുന്നത്. ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങി നടക്കുന്ന പ്രധാനമന്ത്രിയായി ഇന്ത്യൻ പ്രധാനമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ഗാന്ധിയുടെ ജീവൻ വച്ച് കളിച്ചതുപോലെ എസ്.പി.ജി. സുരക്ഷ പിന്‍വലിച്ച് സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ ജീവൻ വച്ച് കളിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in