Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ ചാണ്ടിയെ കെ.സി വേണുഗോപാല്‍ എംപി സന്ദർശിച്ചു

വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ ചാണ്ടിയെ കെ.സി വേണുഗോപാല്‍ എംപി സന്ദർശിച്ചു
വിദേശത്തേക്ക് ചികില്‍സയ്ക്ക് പോകുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേരാന്‍ നേരിട്ട് വസതിയില്‍ എത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ആൾക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കുക എന്നത് വളരെ ശ്രമകരമാണ് ഉമ്മൻ ചാണ്ടിക്ക്‌. എത്രയും വേഗം രോഗമുക്തനായി തിരിച്ചെത്തി ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് അവരുടെ സ്നേഹമനുഭവിക്കാൻ അദ്ദേഹത്തിനാവും.  എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നുവെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. സന്ദർശനവേളയിൽ രാഹുൽ ഗാന്ധി ഫോണിൽക്കൂടി അദ്ദേഹത്തോട് സംസാരിക്കുകയും എത്രയും വേഗം രോഗമുക്തനായി തിരിച്ചെത്താൻ ആശംസകൾ നേരുകയും ചെയ്തതായും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.

Related articles

See all
Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in