Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ആരോഗ്യ സുരക്ഷാ പദ്ധതികൾ ഇനി അതിവേഗം; കാരുണ്യ പദ്ധതിക്ക് 600 കോടിയുടെ ജീവശ്വാസം നൽകി യു.ഡി.എഫ് സർക്കാർ

ആരോഗ്യ സുരക്ഷാ പദ്ധതികൾ ഇനി അതിവേഗം; കാരുണ്യ പദ്ധതിക്ക് 600 കോടിയുടെ ജീവശ്വാസം നൽകി യു.ഡി.എഫ് സർക്കാർ

സംസ്ഥാനത്തെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി 600 കോടി രൂപയുടെ അധിക ഫണ്ട് യു.ഡി.എഫ് സർക്കാർ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയും കുടിശിക പെരുകിയതും കാരണം പ്രതിസന്ധിയിലായ പദ്ധതിക്ക് ജീവൻ പകരുന്നതാണ് സർക്കാരിന്റെ ഈ പുതിയ തീരൂമാനം.

കുടിശിക തീർത്ത് ക്ലെയിമുകൾ തടസ്സമില്ലാതെ വേഗത്തിൽ സെറ്റിൽ ചെയ്യുന്നതിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. ഫണ്ട് ലഭ്യമാകുന്നതോടെ സംസ്ഥാനത്ത് താളംതെറ്റിയ നിലയിലായിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികൾ കൂടുതൽ സജീവമാവുകയും പാവപ്പെട്ട രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സാ സഹായം ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Popular News

ഗാർഹിക അതിക്രമങ്ങൾക്ക് തടയിടാൻ ആഭ്യന്തര വകുപ്പിന്റെ പുതിയ ദൗത്യസേന 'സ്പീക്ക് അപ്പ്'; ചുമതല...

Popular News

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യാ സമര പോരാളി

Popular News

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം: അധ്യാപികമാർക്ക് ചുരിദാർ ധരിച്ചെത്താം; സ്കൂൾ മാനേജർക്ക് ഹ...

Save your stories

Sign in