Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേന്ദ്രസർക്കാരും ഗവർണറും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിലേതെന്ന് കോൺഗ്രസ്

കേന്ദ്രസർക്കാരും ഗവർണറും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിലേതെന്ന് കോൺഗ്രസ്
K.C-Venugopal-1 കേന്ദ്രസർക്കാരും ഗവർണറും മഹാരാഷ്ട്ര സംസ്ഥാന സർക്കാരും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിലപേശലിനായി കേന്ദ്ര ഏജൻസികളെ വരെ ബിജെപി കരുവാക്കി. രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതദളും ശക്തമായി പോരാടിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. https://youtu.be/kRz6cLJoH5U

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in