Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാടിന്‍റെ കണ്ണീരൊപ്പാന്‍ കർണാടക സർക്കാർ; 100 വീടുകള്‍ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

വയനാടിന്‍റെ കണ്ണീരൊപ്പാന്‍ കർണാടക സർക്കാർ; 100 വീടുകള്‍ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
  ബംഗളുരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായഹസ്തവുമായി കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ. ദുരന്തത്തില്‍ വിറങ്ങലിച്ച കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചു. ദുരന്തം നാശം വിതച്ച വയനാടിനെ പുനർനിർമ്മിക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു.   https://twitter.com/siddaramaiah/status/1819626767696437698

Related articles

See all
Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in