Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : അജ്മല്‍ അറസ്റ്റില്‍, പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : അജ്മല്‍ അറസ്റ്റില്‍, പ്രധാന കണ്ണിയെന്ന് കസ്റ്റംസ്
കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ തെക്കെ പാനൂർ സ്വദേശി അജ്മലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്വർണ്ണക്കടത്തിലെ പ്രധാനിയാണെന്നാണ് കസ്റ്റംസ് നിഗമനം. കണ്ണൂർ തെക്കേ പാനൂരിലെ ഡിവൈഎഫ്ഐയുടെ മുൻ യൂണിറ്റ് ഭാരവാഹിയായ അജ്മലിനെ സ്വർണ്ണം പൊട്ടിച്ചതിന്‍റെ പേരിൽ ഒരു സംഘം ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അജ്മലിന്‍റെ മാതാവ് സക്കീനയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സ്വര്‍ണ്ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പലപ്പോഴും സംരക്ഷണം ഒരുക്കിയത് അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ആയിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Related articles

See all
Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in