Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

UDF കണ്ണൂർ പാർലമെന്‍റ് മണ്ഡലം നേതൃ കൺവെൻഷൻ ഇന്ന്

UDF കണ്ണൂർ പാർലമെന്‍റ് മണ്ഡലം നേതൃ കൺവെൻഷൻ ഇന്ന്
കണ്ണൂര്‍: UDF കണ്ണൂർ പാർലമെന്റ് മണ്ഡലം നേതൃ കൺവെൻഷൻ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. UDF നേതാക്കളായ P.K കുഞ്ഞാലിക്കുട്ടി MP, K.M. മാണി, C.P ജോൺ, KPA മജീദ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ യു.ഡി.എഫിന്റെ എം.എൽ.എമാർ, മുന്‍ എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ അംഗങ്ങള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍, യു.ഡി.എഫിന്റെ നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരാണ് നേതൃ കൺവെൻഷനിൽ പങ്കെടുക്കുക. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in