Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിലേത് 'കമ്മീഷൻ' സർക്കാർ ; ഇരു സർക്കാരുകളും പരസ്പരം സംരക്ഷിച്ച് മുന്നോട്ടുപോകുന്നു : കെ.സുധാകരൻ എം.പി

കേരളത്തിലേത് 'കമ്മീഷൻ' സർക്കാർ ; ഇരു സർക്കാരുകളും പരസ്പരം സംരക്ഷിച്ച് മുന്നോട്ടുപോകുന്നു : കെ.സുധാകരൻ എം.പി
കണ്ണൂർ : സംസ്ഥാന സർക്കാർ കമ്മീഷൻ സർക്കാരായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എം.പി. എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും സർക്കാർ കമ്മീഷൻ പറ്റുകയാണ്. അഴിമതി നടത്തുകയും പരസ്പരം സംരക്ഷിച്ച് മുന്നോട്ടു പോവുകയുമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്.  സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് കളക്ടറേറ്റ് ധർണ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Save your stories

Sign in