Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും : കെ സുധാകരന്‍ എംപി

എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും : കെ സുധാകരന്‍ എംപി
ന്യൂഡൽഹി : തിരുവനന്തപുരം ലോ കോളജിലെ എസ്എഫ്ഐ  പ്രവർത്തകരുടെ അക്രമത്തെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി . കെഎസ്‌യു പ്രവർത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണമാണ്. എസ്എഫ്ഐക്കാർ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോൾ പോലീസ് നോക്കിനിന്നു. എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. ഇത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ‘ഇടുക്കിയിലെ ധീരജിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഉത്തരവാദികൾ ഗുണ്ടായിസവുമായി നടക്കുന്ന എസ്എഫ്ഐയും ഡിവൈഎഫ്‌ഐയുമാണ്. എസ്എഫ്ഐയുടെ കിരാത മർദനം ഏൽക്കാത്ത കേരളത്തിലെ ഒരു കോളജ് പോലുമില്ല. എല്ലാ സ്ഥലത്തും പോലീസ് സംരക്ഷണം അവർക്കാണ്.’–സുധാകരൻ പറഞ്ഞു.    

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in