Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി കൽത്തുറങ്കലില്‍ പോകും ; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ ആസ്ഥാനമന്ദിരം : കെ.സുധാകരൻ

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി കൽത്തുറങ്കലില്‍ പോകും ; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ ആസ്ഥാനമന്ദിരം : കെ.സുധാകരൻ
  കണ്ണൂർ : യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയൻ കൽത്തുറങ്കലിലേക്ക് പോകേണ്ടി വരുമെന്ന് കെ.സുധാകരൻ എംപി. യുഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം കൺവെൻഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ ആസ്ഥാനമന്ദിരമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കെ സുധാകരൻ പറഞ്ഞു. ജനം അറിയിയാതിരിക്കാനുള്ള വസ്തുതകൾ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലെന്ന് പറയാൻ കാരണം. യുഡിഎഫിന്‍റെ കരുത്ത് വിളിച്ചോതിയായിരുന്നു  ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ. നൂറുകണക്കിനാളുകളാണ് കൺവെൻഷനിൽ പങ്കെടുത്തത്. കെ.സി ജോസഫ്  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  യുഡിഎഫിന്‍റെ വിവിധ ഘടകകക്ഷി നേതാക്കളും, കെപിസിസി, ഡിസിസി ഭാരവാഹികളും കൺവെൻഷനിൽ പങ്കെടുത്തു.

Related articles

See all
Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Save your stories

Sign in