Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ റെയില്‍ : 10 മീറ്റർ ബഫർ സോണിന് സ്ഥലയുടമകള്‍ക്ക് നഷ്ടപരിഹാരം പരിഗണനയിലില്ല

കെ റെയില്‍ : 10 മീറ്റർ ബഫർ സോണിന് സ്ഥലയുടമകള്‍ക്ക് നഷ്ടപരിഹാരം പരിഗണനയിലില്ല
സില്‍വർ ലൈന്‍ പദ്ധതിയുടെ പാത കടന്നു പോകുന്ന സ്ഥലത്തിന് പുറമേയുള്ള  10 മീറ്റർ ബഫർ സോണായിരിക്കുമെന്ന് കെ റെയില്‍. ഇപ്പോള്‍ കല്ലിടുന്നത് ബഫർ സോൺ ഒഴിവാക്കിയാണ്. ഈ 10 മീറ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് എല്ലാത്തരം നിർമ്മാണങ്ങളള്‍ക്കും നിരോധനവും നിയന്ത്രണവും ഉണ്ടാകും. ബഫർ സോൺ മേഖലയിലുള്ള സ്ഥലത്തിന് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബഫർ സോണില്‍ ഉള്‍പ്പെടുന്ന സ്ഥലം ഭൂവുടമകളുടെ പേരിലായിരിക്കുമെങ്കിലും അവിടെ നിർമ്മാണങ്ങള്‍ നടത്താന്‍ കെ റെയിലിന്‍റെ അനുമതി വേണ്ടി വരും. ഈ പ്രദേശത്തെ ബാങ്ക് വായ്പ്പയ്ക്കായി ഈടു വയക്കാനും സാധിക്കില്ല. അതേസമയം കല്ലിടലിനെതിരെ ഇന്നും കനത്ത പ്രതിഷേധം. കോട്ടയം നട്ടാശേരിയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം. സമരക്കാരോടൊപ്പം കെ റെയിലിനെ എതിർക്കാനാണ് കോൺഗ്രസ് പാർട്ടിയുടെ തീരമാനം.  

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in