Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇസാഫ് ബാങ്ക് സിഇഒ കെ. പോൾ തോമസിനെ 'സാ-ധൻ' ചെയർപേഴ്സണായി തിരഞ്ഞെടുത്തു

ഇസാഫ് ബാങ്ക് സിഇഒ കെ. പോൾ തോമസിനെ 'സാ-ധൻ' ചെയർപേഴ്സണായി തിരഞ്ഞെടുത്തു
  കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസിനെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘടനയും റിസര്‍വ് ബാങ്ക് അംഗീകരിച്ച നിയന്ത്രണ സംവിധാനവുമായ സാ-ധന്‍റെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന 26-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മുമ്പ് സാ-ധന്‍റെ കോ-ചെയര്‍ ആയിരുന്ന പോള്‍ തോമസിനെ ചെയര്‍പേഴ്‌സണായി നിയമിച്ചത്.

Related articles

See all
Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Popular News

ഓണക്കാലത്തെ യാത്രാദുരിതം: റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെ.സി. വേണുഗോപാൽ എം.പി

Save your stories

Sign in