Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബല, സിപിഎമ്മാണെങ്കില്‍ പ്രബല ; വീണയ്‌ക്കെതിരായ പ്രശാന്തിന്‍റെ ആരോപണം വിലകുറഞ്ഞതെന്ന് കെ മുരളീധരന്‍‌

കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബല, സിപിഎമ്മാണെങ്കില്‍ പ്രബല ; വീണയ്‌ക്കെതിരായ പ്രശാന്തിന്‍റെ ആരോപണം വിലകുറഞ്ഞതെന്ന് കെ മുരളീധരന്‍‌
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് ഉന്നയിച്ച ആരോപണം വിലകുറഞ്ഞതെന്ന് കെ മുരളീധരന്‍‌. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സിപിഎം നിര്‍ത്തിയാല്‍ പ്രബലയാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. പ്രശാന്തിനെ പോലെ ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നു. പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Save your stories

Sign in