Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് കെ മുരളീധരന്‍

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് കെ മുരളീധരന്‍
ഇന്നത്തെ രാഷ്ട്രീയ സഹചര്യത്തിൽ എല്ലാവരേയും മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയുള്ള നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് കെ മുരളീധരൻ എം.എൽ.എ. താൻ പാർട്ടിയുടെ മുഖ്യധാരയിലേക്ക് വരണമെന്ന ഹൈക്കമാൻഡിന്‍റെ തീരുമാനത്തിൽ സന്തോഷമുണ്ട്. നേതൃത്വം എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും. കൂടുതൽ യുവാക്കളെ ക്യാമ്പയിന്‍റെ ഭാഗമാക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. https://www.youtube.com/watch?v=9qjx0nBMK3U

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in