Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജുവനൈല്‍ ജസ്റ്റിസ് നിയമം പുനഃപരിശോധിക്കണം; പ്രായപരിധി 18-ല്‍ നിന്ന് 16 ആക്കണം: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ജുവനൈല്‍ ജസ്റ്റിസ് നിയമം പുനഃപരിശോധിക്കണം; പ്രായപരിധി 18-ല്‍ നിന്ന് 16 ആക്കണം: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുട്ടികള്‍ക്കിടയില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിലവിലെ നിയമം പുനര്‍ പരിശോധിക്കണം.കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പ്രായപരിധി 18-ല്‍ നിന്ന് 16 ആയി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് ചികിത്സയ്ക്കും തുടര്‍പരിചരണത്തിനുമായി പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കും. ലഹരിക്കെതിരായ പോരാട്ടം ശിക്ഷാനടപടികളില്‍ മാത്രം ഒതുങ്ങരുതെന്നും ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ശബരിമല തീര്‍ഥാടകര്‍ക്ക് പുതിയ യാത്രാ സൗകര്യം; വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് എ.സി...

Popular News

മേട്ടുപ്പാളയത്തെ മഴ തിരിച്ചടിയായി: ചെറിയുള്ളിക്ക് തീവില; കോഴിയിറച്ചി വില 160-ലേക്ക് താഴ്ന്...

Popular News

കാനനപാതയില്‍ 100 പുതിയ വഴിവിളക്കുകള്‍; സന്നിധാനത്ത് 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാന്‍ ക...

Popular News

എന്ത് പ്രകോപനമുണ്ടായാലും ദേഷ്യം വേണ്ട; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന...

Save your stories

Sign in