Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്യസഭാംഗങ്ങളായി ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാംഗങ്ങളായി ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം : രാജ്യസഭാംഗങ്ങളായി ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേമ്പറില്‍ വച്ചാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അബ്ദുള്‍ വഹാബ് എംപി ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. കേരളത്തില്‍ നിന്നും രാജ്യസഭാംഗമാകുന്ന ആദ്യത്ത ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ശിവദാസന്‍, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആകുകയും പിന്നീട് കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാകുകയായിരുന്നു.

Related articles

See all
Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Save your stories

Sign in