കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് പത്രിക സമർപ്പിക്കും
Jaihind TV News Report
Jaihind TV Web Desk
March 21, 2022
1 min read
•
Updated: June 29, 2026
തിരുവനന്തപുരം : കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും . കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 12 മണിക്കാണ് നിയമസഭ ചേമ്പറിൽ എത്തി പത്രിക സമർപ്പിക്കുക.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഒപ്പമെത്തിയാകും പത്രിക സമർപ്പിക്കുക. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10