Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്; ഡിസംബർ 3ന് തിയേറ്ററുകളിലേക്ക്

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്; ഡിസംബർ 3ന് തിയേറ്ററുകളിലേക്ക്

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിച്ച് ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'മായന്‍' സിനിമയുടെ ആഗോള മ്യൂസിക് റൈറ്റ്‌സ് പ്രമുഖ കമ്പനിയായ യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് (UMG) സ്വന്തമാക്കി. ലോകമെമ്പാടുമുള്ള സംഗീത രംഗത്തെ മുന്‍നിര കമ്പനിയായ യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ്, 2013-ന് ശേഷം ഈ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത് 'മായന്‍' എന്ന ചിത്രത്തിലൂടെയാണെന്നത് മലയാള സിനിമയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമാണ്.

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അവരുടെ ഈ തിരിച്ചുവരവ് സിനിമയ്ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 3-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Related articles

See all
Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Save your stories

Sign in