Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ക്രയോജനിക് ഘട്ടം പാളി ; ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം

ക്രയോജനിക് ഘട്ടം പാളി ; ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നു. എന്നാൽ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. മിഷൻ പൂർണ്ണ വിജയമായിരുന്നില്ലെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. https://twitter.com/ANI/status/1425615816335118336 ഇന്ന് പുലർച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എൽ.വി - എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായിരുന്നു. എന്നാൽ ക്രയോജനിക് എന്‍ജിന്റെ പ്രവർത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തിലാണ് തകരാർ സംഭവിച്ചത്. വിക്ഷേപണം പൂർണ്ണ വിജയമല്ല. ചില തകരാറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

Related articles

See all
Popular News

പൊരുതി വീണ് ഇന്ത്യ; സാൾട്ട് ലേക്കിൽ നാല് ഗോൾ വിജയവുമായി ബ്രസീൽ

Popular News

വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കായികലോകം; വിടവാങ്ങൽ മത്സരത്തിനായി ലയണ...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in