Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഇൻകാസ് യുഎഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിലിന്‍റെ പിതാവ് ഡോ. എൻ മാധവൻപിള്ള അന്തരിച്ചു; സംസ്കാരം ബുധനാഴ്ച

ഇൻകാസ് യുഎഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിലിന്‍റെ പിതാവ് ഡോ. എൻ മാധവൻപിള്ള അന്തരിച്ചു; സംസ്കാരം ബുധനാഴ്ച
ദുബായ്: കോൺഗ്രസ്‌ അനുഭാവ പ്രവാസി കലാ-സാംസ്കാരിക കൂട്ടായ്മയായ ഇൻകാസിന്‍റെ യുഎഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിലിന്‍റെ പിതാവ് കായംകുളം കരിയിലക്കുളങ്ങര ഡോ. എൻ മാധവൻപിള്ള അന്തരിച്ചു. 89 വയസായിരുന്നു. സംസ്കാരം ഫെബ്രുവരി ഒന്നിന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കായംകുളത്തെ വീട്ടുവളപ്പിൽ നടക്കും. വിമലമ്മയാണ് ഭാര്യ. ഗീത, മായ, മഹാദേവൻ വാഴശേരിൽ എന്നിവരാണ് മക്കൾ. സുരേഷ് കുമാർ, വി.പി ശ്രീകുമാർ, ലക്ഷ്മി രവീന്ദ്രൻ എന്നിവർ മരുമക്കളാണ്. ലോക കേരള സഭാംഗം കൂടിയാണ് മഹാദേവൻ. നിര്യാണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in