ഇടുക്കി: ഇടുക്കി വാഗമണ്ണില്‍ സി. പി എമ്മിന്റെ സജീവ പ്രവര്‍ത്തകരായ ഇരുപതോളം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. അഡ്വക്കേറ്റ് സിറിയക് തോമസ് ഇവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
ഇടുക്കിയില്‍ 20 കുടുംബങ്ങള്‍ സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു