Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൂപ്പാറ കൂട്ട ബലാത്സംഗം: ഇന്ന് പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി

പൂപ്പാറ കൂട്ട ബലാത്സംഗം: ഇന്ന് പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി
പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അറസ്റ്റിലായ അറസ്റ്റ് രേഖപ്പെടുത്തി.  തമിഴ്നാട്ടിൽ നിന്ന് ഇന്ന് പുലർച്ചെ പിടിയിലായ പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ  അറസ്റ്റിലായവരുടെ എണ്ണം ആറായി. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഞായറാഴ്ചയാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെപൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് ബലാത്സഗം ചെയ്തത്

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in