Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇടുക്കി പീരുമേട്ടില്‍ എസ്റ്റേറ്റ് ലയത്തിന് തീപിടിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ആളപായം ഒഴിവായി

ഇടുക്കി പീരുമേട്ടില്‍ എസ്റ്റേറ്റ് ലയത്തിന് തീപിടിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ആളപായം ഒഴിവായി
ഇടുക്കി പീരുമേട്ടിലെ റാണി കോവിലില്‍ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം പീരുമേട് ഫയര്‍ഫോഴ്‌സ് എത്തി തീ അണിക്കാനുള്ള ശ്രമം നടക്കുന്നു. ലയത്തിലെ താമസക്കാരായ രണ്ട് കുടുംബാംഗങ്ങള്‍ വിവാഹ ചടങ്ങിന് പോയിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ലയത്തിലെ ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ പീരുമേട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ആണ്. സുഭാഷ്, ബാലന്‍ എന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ വീടാണ് കത്തി നശിച്ചത്. കൂടുതലായ പുക ഉയരുകയും ഗ്യാസ് കുറ്റി അടക്കം പൊട്ടിത്തെറിക്കുന്ന സൗണ്ടും കേട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തീ അണച്ചതിനുശേഷം മാത്രമേ കൂടുതല്‍ നാശനഷ്ടങ്ങളുടെ വിവരം പുറത്ത് വരുകയുള്ളു.

Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in