Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ; കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ; കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്
പത്തനംതിട്ട: ശബരിമലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീര്‍ഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാര്‍ത്തിക ദിവസമായ ഇന്നലെ 78,483 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാന്‍ സംയുക്ത തല യോഗം ചേര്‍ന്നു. നിലവില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. വനമേഖലയില്‍ വഴുക്കല്‍ ഉള്ളതിനാല്‍ കാനന പാത വഴി വരുന്ന ഭക്തര്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദേശമുണ്ട്.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in