Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടന്നു

മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടന്നു
മെറ്റൽ റൂഫ് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന വ്യവസായികളുടെ സംഘടനയായ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. കൊച്ചിയിൽ നടന്ന സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. മെറ്റൽ റൂഫ് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന വ്യവസായികൾ കഴിഞ്ഞ വർഷമാണ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരള എന്ന സംഘടന രൂപീകരിച്ചത്.  കൊച്ചിയിൽ നടന്ന പ്രഥമ സംസ്ഥാന സമ്മേളനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. സംഘടനയുടെ പുതിയ ലോഗോ ടെൽക്ക് ചെയർമാൻ എൻ. സി മോഹനൻ പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടന ഭാരവാഹികളായ ജോസഫ് മാത്യു, വി. എസ് വിശ്വനാഥ് ,ഷൈൻ പോൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും സമ്മേളന വേദിയിൽ അരങ്ങേറി https://www.youtube.com/watch?v=66yjUKkfYc0

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in