Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അടിമാലിയില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരാളെ രക്ഷപ്പെടുത്തി

അടിമാലിയില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരാളെ രക്ഷപ്പെടുത്തി
ഇടുക്കി അടിമാലിക്ക് സമീപം മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ആദിവാസി ഉന്നതിയില്‍ കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ചൂരക്കട്ടന്‍ സ്വദേശി അരുണിന്റെ വീടിന് പുറകുവശത്താണ് മണ്ണിടിഞ്ഞ് വീണത്. അപകട സമയത്ത് അരുണ്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഓടി മാറാന്‍ സമയം ലഭിക്കാത്തതിനാല്‍ അരുണ്‍ ഭാഗികമായി മണ്ണിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അരുണിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in