Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ പ്രതിഷേധം : നടി ആക്രമിക്കപെട്ട കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാർ

പ്രതിപക്ഷ പ്രതിഷേധം :  നടി ആക്രമിക്കപെട്ട കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാർ
Dileep-Actor തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തിൽ നടി ആക്രമിക്കപെട്ട കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. പ്രതിയെ സംരക്ഷിക്കുന്ന സർക്കാരിന്‍റെ നിലപാടിനെതിരെ കോൺഗ്രസും നടിയും സിനിമാ പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് ഭരണ സ്വാധീനത്തിൽ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഹൈക്കോടതി അറിയിച്ചതിന്റെ പേരിൽ മന്ത്രിമാരും സിപിഎം നേതാക്കളും അതിജീവിതയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയുന്നത് തുടരുകയാണ്.

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in