Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല യുവതി പ്രവേശനം : സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ

ശബരിമല യുവതി പ്രവേശനം : സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ.  പോലീസിനെ വിമർശിച്ച് ദേവസ്വം മന്ത്രി രംഗത്ത് എത്തി.  ഡിജിപിയെ ഗവർണർ വിളിച്ചവരുത്തി. ഇതോടെ സർക്കാരിന്‍റെ അമിതാവേശം കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ പോലീസിനെ വിമർശിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വന്നവർ ആരെന്ന് പോലീസ് മനസിലാക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കുടിക്കാഴ്ച്ച നടത്തിയ ശേഷം പോലീസിന് വീഴ്ച്ച പറ്റിയെന്ന് പറഞ്ഞിട്ടല്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

Related articles

See all
Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Kerala

പിണറായിക്കെതിരെ സിപിഎം ബംഗാള്‍ ഘടകം; തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താത്തതില്‍ പ്രതിഷേധം കട...

Save your stories

Sign in