Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവര്‍ണര്‍ വിഷയം: കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പേരില്‍ പുറത്തുവരുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം: കെ.സി വേണുഗോപാല്‍ എംപി

ഗവര്‍ണര്‍ വിഷയം: കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പേരില്‍ പുറത്തുവരുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം: കെ.സി വേണുഗോപാല്‍ എംപി
  ഗവര്‍ണര്‍ വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന നിലയിൽ വരുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രസ്താവനയിൽ അറിയിച്ചു. കേരളത്തിലെ ഗവര്‍ണര്‍ വിഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ കോൺഗ്രസ് അധ്യക്ഷന്‍റെ അഭിപ്രായമെന്ന നിലയിൽ തെറ്റിദ്ധാരണപരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ഇത്തരമൊരു വാര്‍ത്ത അദ്ദേഹത്തെ ഉദ്ധരിച്ച് നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകമാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in