Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജോലി വാഗ്ദാനം നല്‍കി സർക്കാർ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ കായികതാരങ്ങള്‍

ജോലി വാഗ്ദാനം നല്‍കി സർക്കാർ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ കായികതാരങ്ങള്‍
തിരുവനന്തപുരം : ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ച കായികതാരങ്ങളുടെ സമരം അഞ്ചാം ദിനത്തിലേക്ക്. യോഗ്യതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടി അടുപ്പക്കാര്‍ക്ക് നിയമനം നല്‍കിയതായാണ് ആക്ഷേപം. ഡിസംബര്‍ 1 മുതലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കായികതാരങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സർക്കാർ ജോലി നല്‍കി എന്ന് പ്രചരിപ്പിച്ച പലരുടെയും സ്ഥിതി ദയനീയമാണ്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കായിക താരങ്ങളില്‍ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. ഉപജീവനത്തിന് കഷ്ടപ്പെടുന്ന അവസ്ഥയിലാണ് പലരും. യോഗ്യതയുള്ളവരെ പരിഗണിക്കാതെ അടുപ്പക്കാരെ നിയമിച്ചതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യമുണ്ടായിട്ടും കായിക വകുപ്പോ, സ്പോട്സ് കൗണ്‍സിലോ പ്രശ്നത്തില്‍ ഇടപെടാന്‍ തയാറാകുന്നില്ല.  ഈ സാഹചര്യത്തിലാണ് കായികതാരങ്ങള്‍ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.

Related articles

See all
Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in