Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

യുഎഇയിൽ ഇന്ധന വില വർധിച്ചു

യുഎഇയിൽ ഇന്ധന വില വർധിച്ചു
യുഎഇയിൽ ഇന്ധന വില വർധിച്ചു. സൂപ്പർ പെട്രോൾ ലീറ്ററിന് 9 ഫിൽസും സ്‌പെഷ്യൽ പെട്രോളിന് 8 ഫിൽസും ഡീസൽ ലീറ്ററിന് 13 ഫിൽസുമാണ് വർധിച്ചത്. സൂപ്പർ 98 പെട്രോൾ വില 2.04 ദിർഹമായി. നേരത്തെ ഇത് 1.95 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 വില ലിറ്ററിന് 1.92 ദിർഹമാണ്. നേരത്തെ, 1.84 ആയിരുന്നു വില. അതേസമയം , ഡീസൽ ലീറ്ററിന് 2.28 ദിർഹത്തിൽ നിന്ന്, 2.41 ദിർഹമായി കൂടി. മൂല്യവർധിത നികുതി ഉൾപെടെയുള്ള നിരക്കാണിത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ചാണ് ഇന്ധന വില നിശ്ചയിക്കുന്നത്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in