Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Tiger Attack| പൊന്നമ്പലമേട്ടില്‍ വനം വകുപ്പ് വാച്ചറെ കടുവ കൊന്നു ഭക്ഷിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Tiger Attack| പൊന്നമ്പലമേട്ടില്‍ വനം വകുപ്പ് വാച്ചറെ കടുവ കൊന്നു ഭക്ഷിച്ചു; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇടുക്കി: പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ പൊന്നമ്പലമേട്ടില്‍ വനം വകുപ്പ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു ഭക്ഷിച്ചു. താല്‍ക്കാലിക ജീവനക്കാരനായിരുന്ന അനില്‍ കുമാര്‍ (28) ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസമായി അനിലിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഉള്‍വനത്തില്‍ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടുവയുടെ ആക്രമണമാണ് മരണകാരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Related articles

See all
Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Popular News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് തലയില്‍ ചൂടി ഫോട്ടോഷൂട്ട്; കേസെടുത്ത് വനംവകുപ്പ്

Save your stories

Sign in