Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബംഗ്ലദേശിലെ രൂപ്ഗഞ്ചില്‍ വന്‍ തീപിടിത്തം ; 52 പേര്‍ മരിച്ചു

ബംഗ്ലദേശിലെ രൂപ്ഗഞ്ചില്‍ വന്‍ തീപിടിത്തം ; 52 പേര്‍ മരിച്ചു
ധാക്ക : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയില്‍ വന്‍തീപിടിത്തം. ഭക്ഷ്യോത്പാദന ശാലയിലെ തീപിടിത്തത്തില്‍ 52 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. വ്യാഴാഴ്ച വൈകുന്നേരം രൂപ്ഗഞ്ചിലുള്ള ശീതളപാനീയ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെനിലയില്‍ നിന്ന് തീ പടരുകയായിരുന്നു. രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തസമയത്ത് ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും എമര്‍ജന്‍സി എക്സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു.

Related articles

See all
Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Popular News

ഫ്രാൻസിൽ രണ്ടാംഘട്ട പ്രക്ഷോഭം ശക്തമാകുന്നു; പാരീസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 70,000 സൈനികരെ വ...

Popular News

'ഡിവോഴ്സ് ആയാൽ വളർത്തുമൃഗങ്ങളെ ആര് നോക്കും?'; ചൈനയിൽ വൻ വിഭജന ചർച്ചയ്ക്ക് തിരികൊളുത്തി പുത...

Save your stories

Sign in