Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി; ഭാരവാഹികളുടെ കൂട്ടരാജിയില്‍ പകച്ച് നേതൃത്വം; കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി വിട്ടവര്‍

പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി; ഭാരവാഹികളുടെ കൂട്ടരാജിയില്‍ പകച്ച് നേതൃത്വം; കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി വിട്ടവര്‍
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയില്‍ സിപിഎമ്മില്‍ കൂട്ടരാജി. കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം വിജയന്‍ ഉള്‍പ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്തുവരുന്നവര്‍ക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കാനൊരുങ്ങുകയാണ്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ, ഏരിയ സമ്മേളനത്തിനിടെയാണ് കുഴല്‍മന്ദത്തും സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടായത്. കുഴല്‍മന്ദം മുന്‍ ഏരിയ കമ്മിറ്റി അംഗവും മഞ്ഞളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന എം വിജയന്റെ നേതൃത്വത്തിലാണ് നാല് നേതാക്കള്‍ പാര്‍ട്ടിവിടുന്നത്. മഞ്ഞളൂ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി. വിജയന്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ബി. രാഹുല്‍, സതീഷ് കുമാര്‍ എന്നിവരാണ് പാര്‍ട്ടിവിടുന്നത്.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in