Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വ്യാജ വിദേശ നിർമ്മാണം : മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയില്‍

വ്യാജ വിദേശ നിർമ്മാണം : മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയില്‍
കായംകുളത്തു വൻ വ്യാജ വിദേശ നിർമ്മാണം പിടികൂടി. നിർമാണത്തിനിടെയാണ് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്കോഡ് പിടികൂടിയത്. 500ലിറ്റർ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ കായംകുളം കാപ്പിൽ സ്വദേശി ഹാരി ജോൺ എന്ന കിഷോറിനെയാണ് പിടികൂടിയത്. വീട് വാടകക്ക് എടുത്താണ് ഇയാൾ വ്യാജ മദ്യം നിർമ്മിച്ചത്. പുലർച്ചെ കൊല്ലത്ത് വെച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു ഇയാളിൽ നിന്നുമാണ് എക്‌സൈസിന് വിവരം ലഭിച്ചത്.

Related articles

See all
Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ...

Kerala

കേരള സർവ്വകലാശാല ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ...

Latest News

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയ്ക്ക് നേരെയുണ്ടായ സിപിഎം വധശ്രമത്തില്‍ പ്രതികളെ പിടികൂടാ...

Kerala

മലയാള കവിതാരംഗത്ത് ശ്രദ്ധേയനായ മുട്ടാർ സോമൻ അന്തരിച്ചു

Save your stories

Sign in